ഇന്ത്യ vs ഓസ്ട്രേലിയ, ജയിച്ചാല്‍ ഇന്ത്യയെ കാത്തിരിക്കുന്നത്... | Oneindia Malayalam

2017-09-16 154

ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പരക്ക് നാളെ തുടക്കമാകും. ചെന്നൈ എംഎ ചിദംബര സ്റ്റേഡിയത്തില്‍ 1.30നാണ് മത്സരം ആരംഭിക്കുന്നത്. അഞ്ച് ഏകദിനങ്ങളും 3 ട്വന്റി 20യുമാണ് പരമ്പരയിലുള്ലത്. ആദ്യ 3 ഏകദിനത്തില്‍‌ ഓപ്പണര്‍ ശിഖര്‍ ധവാന്‍ കളിക്കില്ല.

India vs Australia: ODI series first match preview